കൂത്താട്ടുകുളം: ബാലസംഘത്തിന്റെ നേതൃത്വത്തിൽ 26ന് മണിമലക്കുന്ന് ഗവ. കോളേജിൽ നടക്കുന്ന സൂര്യോത്സവ് പരിപാടികളുടെ വിജയത്തിനായി ഇന്ന് വൈകിട്ട് നാലിന് വടകര ലൈബ്രറി ഹാളിൽ സംഘാടക സമിതി രൂപീകരണയോഗം നടക്കുമെന്ന് കൺവീനർ ടി.എ. രാജൻ അറിയിച്ചു.