പറവൂർ : സർഫാസി വിരുദ്ധ ജില്ലാ കൺവെൻഷൻ ഇന്ന് രാവിലെ പത്തിന് പറവൂർ കെ.ആർ. ഗംഗാധരൻ ഹാളിൽ നടക്കും. സർഫാസി വിരുദ്ധ ജനകീയ കൺവീനർ വി.സി. ജെന്നി ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് നമ്പൂരിയച്ചനാൽ പരിസരത്ത് നടക്കുന്ന പൊതുസമ്മേളനം ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും.