ഏലൂർ സെക്ഷൻ പരിധിയിൽ ഫാക്ട് ജംഗ്ഷൻ മുതൽ പാതാളം ജംഗ്ഷൻ വരെയും മേപ്പരിക്കുന്ന്, ചിറാക്കുഴി, എച്ച്‌ഐഎൽ കോളനി എന്നിവിടങ്ങളിലും ഇന്ന് രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.