കോലഞ്ചേരി: രാത്രി കാലങ്ങളിൽ അനധികൃത മണ്ണെടുപ്പ്നടത്തിയമൂന്ന് ടിപ്പറും ജെ.സി.ബി യും കുന്നത്തുനാട് പൊലീസ് പിടികൂടി. മംഗലത്തുനട കുറ്റിപ്പിള്ളി ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുള്ള മണ്ണെടുത്ത് പുലർച്ചെ എറണാകുളത്തേയ്ക്ക് കൊണ്ടു പോകും വഴിയാണ് പിടികൂടിയത്.