john89

പോത്താനിക്കാട് : ആർ.എസ്.പി മൂവാറ്റുപുഴ നിയോജകമണ്ഡലം മുൻ സെക്രട്ടറി ചാത്തമറ്റം പീടികത്തറ പി.ജെ. ജോൺ (89) നിര്യാതയായി. സംസ്‌കാരം ഇന്ന് 2 ന് പൈങ്ങോട്ടൂർ സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നക്കുട്ടി. മക്കൾ: പൗലോസ്, എൽസമ്മ, ജയമോൾ, ജോസഫ്, ജോണി. മരുമക്കൾ : അച്ചാമ്മ, ആന്റണി, ശോശക്കുട്ടി.