കൊച്ചി: വരാപ്പുഴ അതിരൂപതയിലെ ഈ വർഷം 25, 50 ദാമ്പത്യവർഷം പൂർത്തിയാക്കിയ 1100 ദമ്പതികളെ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് എറണാകുളം പാപ്പാളി ഹാളിൽ നടക്കുന്ന ചടങ്ങിൽ ആദരിക്കും. വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ ഉദ്‌ഘാടനം ചെയ്യും.