ഹൈക്കോടതി ഓഡിറ്റോറിയം: എൻറോൾമെന്റ് ചടങ്ങ് രാവിലെ 10 ന്
മഹാരാജാസ് കോളേജ്: നാടക് സംസ്ഥാന സമ്മേളനം. തിയേറ്റർ മാർച്ച് വൈകിട്ട് 3ന്, സമാപന സമ്മേളനം 5 ന്, സോംഗ് ഒഫ് ദി നിംഫസ് നാടകം 7ന്
കച്ചേരിപ്പടി ആശിർഭവൻ: എ.കെ.ജി.സി.ടി വനിത നേതൃത്വ പരിശീലനക്യാമ്പ് രാവിലെ 10 ന്
ചിൻമയമിഷൻ, നെട്ടേപ്പാടം റോഡ്: കുട്ടികൾക്കു വേണ്ടി ബാലവിഹാർ ക്ളാസ് രാവിലെ 9 ന്
എറണാകുളത്തപ്പൻ ഗ്രൗണ്ട്: സുകൃതം ഭാഗവത സപ്താഹാമൃതം രാവിലെ 6 ന്, സുകൃതം ഭാഗവത പുരസ്കാര സമർപ്പണം. 11.30 ന്
പി.ഒ.സി പാലാരിവട്ടം: സർവമതസംഗമം രാവിലെ 10.30 ന്
ലോട്ടസ് ക്ളബ് ഹാൾ: ടി.എൻ.മദനൻ അനുശോചന യോഗവും മെറിറ്റ് അവാർഡ് വിതരണവും: വൈകിട്ട് 4ന്
സി.എസ്.ഐ ചർച്ച് ബ്രോഡ്‌വേ: കരോൾ ഉത്സവം. വൈകിട്ട് 6 ന്
ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം: അക്ഷരശ്ളോക പരിശീലന ക്ളാസ്. രാവിലെ 9 ന്, നാടക പരിശീലന ക്ളാസ്. 2 ന്, രഞ്ജിത ശ്രീനാഥിന്റെ ഭരതനാട്യം. 6ന്, സ്മിത രാജന്റെ മോഹിനിയാട്ടം 7 ന്