പിറവം: പുലിമലയിൽ പരേതനായ മത്തായിയുടെ ഭാര്യ ഏലിക്കുട്ടി (88) നിര്യാതയായി. മക്കൾ: സണ്ണി, തങ്കച്ചൻ, ബന്നി, തമ്പി. പരേതയായ അമ്മിണി. മരുമക്കൾ: മേരി, ലിസ്ബി, മേരി, ജയന്തി, പരേതനായ സ്റ്റീഫൻ. സംസ്‌കാരം നാളെ (തിങ്കൾ) 2.30ന് പിറവം ഹോളി കിംഗ്‌സ് ക്‌നാനായ കത്തോലിക്ക ഫൊറോന പള്ളി സെമിത്തേരിയിൽ.