കിഴക്കമ്പലം: ആലുവ ഇ.എസ്.ഐ ഹോസ്പിറ്റൽ റിട്ട. ഫാർമസിസ്റ്റ് തൊഴുത്തുങ്കൽ ടി.കെ. രവീന്ദ്രൻ (78) നിര്യാതനായി. ഭാര്യ: രജനി. മക്കൾ: ബിന്ദു, അനിൽ, മനോജ്. മരുമക്കൾ: വിജയകുമാർ, മിനി, മീര.