വൈപ്പിൻ : കെടാമംഗലം പെരുമ്പോടത്ത് പരേതനായ കൃഷ്ണൻനായരുടെ ഭാര്യ ശാരദാമണിയമ്മ ( ഓമന -81) നിര്യാതയായി. മക്കൾ : അജിത്കുമാർ, മധു, ചന്ദ്രമോഹൻ, ലേഖ, രമാദേവി. മരുമക്കൾ : ചാന്ദിനി, ഗിരിജ, കവിത, വിശ്വനാഥൻ, അനിൽകുമാർ.