thankappan-67

കോലഞ്ചേരി: പാലയ്ക്കാമറ്റം നടുപറമ്പിൽ തങ്കപ്പൻ (67) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. ഭാര്യ: രാജമ്മ. മക്കൾ: രാജേഷ്, സുരേഷ്. മരുമക്കൾ: നിധി, ജീതു.