കൂത്താട്ടുകുളം : ഇടയാർ കോരോട്ട് കെ എൻ ചന്ദ്രൻ (61) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: രമണി. മക്കൾ: അനിത, ഷീന. മരുമക്കൾ: സന്തോഷ്, സിബി.