പനങ്ങാട്:ശ്രീവർദ്ധിനിസഭവകപനങ്ങാട് ശ്രീശബരിഗിരീശ്വരക്ഷേത്രത്തിലെമണ്ഡലമഹോത്സവം24,25 തീയതികളിൽ നടക്കും. അഴകത്ത് ശാസ്തൃശർമ്മൻനമ്പൂതിരിപ്പാടിന്റെനിർദ്ദേശാനുസരണം,ശബരിഗിരീശ്വരക്ഷേത്രം മേൽശാന്തിഎഴുപുന്നഉണ്ണികൃഷ്ണനും,കൈലാസേശ്വരക്ഷേത്രം മേൽശാന്തിഅനിൽകുമാർതന്ത്രിയും കാർമ്മികത്വം വഹിക്കുമെന്ന്പ്രസിഡന്റ് ടി.കെ.ശിവദാസ്,സെക്രട്ടറി കെ.വി.ബിജു,ട്രഷറർ കെ.കെ.സാബു എന്നിവർ അറിയിച്ചു.24ന് വെളുപ്പിന് 4.30ന് ചടങ്ങുകൾ ആരംഭിക്കും.6ന് നടതുറക്കൽ തുടർന്ന് ഗണപതിഹോമം.വൈകീട്ട് 8ന് വൈക്കം അനിരുദ്ധന്റെ നാദസ്വരം,7ന് ശ്രീവർദ്ധിനി മഹിളാസമാജത്തിന്റെ നേതൃത്വത്തിൽവ്യാസപുരം കൈലാസേശ്വരക്ഷേത്രത്തിൽനിന്നുംതാലം വരവ്.7.30ന്കൈലാസേശ്വരഭജനസംഘത്തിന്റെ ഭജന.9.15ന് ദേവിക്ക് കുങ്കുമാഭിഷേകം.
25ന് 7ന് മുതുകയിൽപരിസരത്തുനിന്നും താലം വരവ്,8.30ന് ദീപാരാധന,പുഷ്പാഭിഷേകം,ഘണ്ടാകർണ്ണനടയിൽ 9.30ന്പൂമുടൽ,തുടർന്ന് സർപ്പനടയിൽ കളമെഴുത്തുംപാട്ടും തുടർന്ന് ഘണ്ടാകർണ്ണന് ഗരുഡൻദണ്ഡ് വരവ്.