പനങ്ങാട്.കാമോത്ത് ഭഗവതി ക്ഷേത്രത്തിൽ ഭാഗവതസപ്താഹം 22ന് വൈകീട്ട് 6.45ന് തിരുവിതാംങ്കൂർ.-കൊച്ചിൻ ദേവസ്വം ബോർഡ് ഒംബുഡ്സ്മാൻ ജസ്റ്റിസ് പി.ആർ.രാമൻ ഭദ്രദീപം തെളിക്കും. പാണാവളളി സതീശൻ കർത്താ ഭാഗവതമാഹാത്മ്യ പ്രഭാഷണം നടത്തും. 29ന് സമാപിക്കും. 23 ന് രാവിലെ ഗണുതിഹോമത്തിലുടെ ചടങ്ങുകൾ ആരംഭിക്കും.തുടർന്ന് എല്ലാദിവസവും ഭാഗവതപാരായണം, ലളിതാ സഹസ്രനാമാർച്ചന,വിഷ്ണു സഹസ്രനാമം, ദീപാരാധന, ഭജന, തുടങ്ങിയ വനടക്കും.