kadheeja-85

കിഴക്കമ്പലം: വെസ്റ്റ് ചേലക്കുളം കളത്തിനാൽ മുണ്ടേത്ത് ഖദീജ (85) നിര്യാതയായി. മക്കൾ: പരേതനായ മൂസ, ഹമീദ്, അലീമ, ആമിന, പാത്തുമ്പി, റംല. മരുമക്കൾ: ആമിന, നജ്മ, പരേതനായ കോമു, സലീം, കരീം, പരീത്.