പനങ്ങാട് സെക്‌ഷൻ: പണിക്കശ്ശേരി, കുമ്പളം സൗത്ത്, കുമ്പളം ഹൈസ്‌കൂൾ, എസ്.പി. എസ് അമ്പലം, ബോർമി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ
തേവക്കൽ സെക്‌ഷൻ: ജഡ്ജിമുക്ക്, പൈപ്പ്‌ലൈൻ കുസാറ്റ് റോഡ്, തൃക്കാക്കര അമ്പലം, പരുത്തേലിപാലം, ഒണിച്ചിറ, ക്ലബ് ജംഗ്ഷൻ, ടോൾ ജംഗ്ഷൻ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ
തൃക്കാക്കര സെക്‌ഷൻ: ഈച്ചമുക്ക്, സെസിന് എതിർവശം, ആലപ്പാട്ട് നഗർ, പൊയ്യച്ചിറ, നെച്ചിക്കാവ് പരിസരം, മാവേലിപുരം പരിസരം, താണപാടം, ടി.വി. സെന്റർ, ജില്ലാ പഞ്ചായത്ത് പരിസരം, കളക്റ്റ്‌റേറ്റ് പരിസരം, ദർശൻ നഗർ, ആലപ്പാട്ട് നഗർ, സി.പി.ഡബ്‌യു.ഡി ക്വാട്ടേഴ്‌സ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ
കലൂർ സെക്‌ഷൻ: കത്യക്കടവ് ജംഗ്ഷനും പരിസരവും ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 5.30 വരെ
കോളേജ് സെക്‌ഷൻ: ഓൾഡ് തേവര റോഡ്, ശ്രീകണ്ടത്ത് റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ.
ഏലൂർ സെക്‌ഷൻ: മുട്ടാർ പുല്ലേ ച്ചാൽ റോഡ് പരിസരങ്ങളിലും ഇന്ന് രാവിലെ 9.30 മുതൽ വൈകിട്ട് 3 വരെ