poulose-85

മാള: പൊയ്യ അമ്പൂക്കൻ അഫ്രേമിന്റെ മകൻ പൗലോസ് (85) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് പൊയ്യ സെന്റ് അഫ്രേം പള്ളി സെമിത്തേരിയിൽ. ഭാര്യ: എൽസി. മക്കൾ: അഫ്രേം, ലില്ലി, ജോസ്, മറിയാമ്മ, ബേബി. മരുമക്കൾ: ജോബി, മാത്യു, ഡാലി, ജോബി.