പള്ളുരുത്തി: പെരുമ്പടപ്പ് പൈ റോഡ് കിഴക്കേ ചെറുവള്ളിൽ സെബാസ്റ്റ്യൻ (76) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് പള്ളുരുത്തി സെന്റ് തോമാസ് മൂർ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ചിന്ന.