ആലുവ: കിഴക്കെകടുങ്ങല്ലൂർ മുല്ലേപ്പിള്ളി ആയില്യത്തിൽ എം.പി. വേണുഗോപാൽ (62) നിര്യാതനായി. കടുങ്ങല്ലൂർ നരസിംഹ ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ്, മുല്ലേപ്പിള്ളി കുടുംബയോഗം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: രതി. മക്കൾ: രമ്യ (എം.ഇ.എസ്., ഉദ്യോഗമണ്ഡൽ), രേഷ്മ (സിഫ്റ്റ് ഫ്രൈറ്റ് ഇന്ത്യ. കൊച്ചി). മരുമക്കൾ: ശ്രീജിത്ത്, രാഗേഷ് കർത്ത (സൗദി).