വെെറ്റില തെെക്കൂടം ആസാദി കോളേജ് ഓഡിറ്റോറിയം : മാരിവില്ല് -19 ട്രാൻസ്ജെൻഡർ യgവജന സംഗമം രാവിലെ 10 മുതൽ

ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് : സ്പാനിഷ് സിനിമാ പ്രദർശനം - ദ ഹണ്ട് വെെകീട്ട് 6 ന്

എറണാകുളത്തപ്പൻ ഗ്രൗണ്ട് : സുകൃതം ഭാഗവത സപ്താഹാമൃതം യജ്ഞാചാര്യൻ - സ്വാമി ഉദിത് ചെെതന്യ വെെകീട്ട് 6 മുതൽ രാത്രി 8 വരെ

നെട്ടേപ്പാടം ചിൻമയമിഷൻ സത്സംഗമന്ദിരം : മാണ്ഡുക്യോപനിഷദ് ക്ളാസും ഭഗവദ് ഗീതാ ക്ളാസും രാവിലെ 10 ന്