pareethpillai-86

പെരുമ്പാവൂർ: മുടിക്കൽ വഞ്ചിനാട് നടയ്ക്കൽ വീട്ടിൽ എൻ.വി. പരീത്പിള്ള (86) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10.30ന് മുട്ടിക്കൽ മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ. ഭാര്യ: പരേതയായ സഫിയ. മക്കൾ: അഡ്വ. എൻ.പി. സാജു, പരേതനായ നിഷാദ്, ഷാനവാസ് (കാമസ് മീഡിയ, പെരുമ്പാവൂർ), എം. ഷിയാസ് (സീനിയർ സബ് എഡിറ്റർ, മാധ്യമം കൊച്ചി), സുൾഫിക്കർ. മരുമക്കൾ: ഷാഹിന (ആരോഗ്യവകുപ്പ്, മലപ്പുറം), റംല, സുമയ്യബീഗം, ടി.എ. ഷബീന (സംസ്‌കൃത സർവകലാശാല, കാലടി), ഹമീദത്ത്.