കൊച്ചി:കടവന്ത്ര മട്ടലിൽ ഭഗവതി ക്ഷേത്രത്തിലെ പ്രതിമാസ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് നാളെ (ചൊവ്വാഴ്ച) വൈകീട്ട് ഏഴു മണിക്ക് തൃപ്പൂണിത്തുറ ഭരതൻ മേനോൻ സ്മാരക കലാ സമിതിയുടെ അയ്യപ്പൻ പാട്ട് ഉണ്ടായിരിക്കും. തുടർന്ന് പ്രസാദ വിതരണവും നടക്കും.