basket-ball
കണ്ടന്തറ ഹിദായത്തുൽ ഇസ്ലാം ഹൈസ്‌കൂളിലെ ബാസ്‌ക്കറ്റ് ബോൾ കോർട്ടിന്റെ ശിലാസ്ഥാപനംപി.ബി കുഞ്ഞുമുഹമ്മദ് മൗലവിയും ഷെഫീഖ് പത്തനായത്തും ചേർന്ന് നിർവഹിക്കുന്നു

പെരുമ്പാവൂർ: കണ്ടന്തറ ഹിദായത്തുൽ ഇസ്ലാം ഹൈസ്‌കൂളിലെ ബാസ്‌ക്കറ്റ് ബാൾ കോർട്ടിന്റെ ശിലാസ്ഥാപനം പി.ബി കുഞ്ഞുമുഹമ്മദ് മൗലവിയും ഷെഫീഖ് പത്തനായത്തും ചേർന്ന് നിർവഹിച്ചു. ഹെഡ്മാസ്റ്റർ പി.പി തോമസ്, ജമാത്ത് പ്രസിഡന്റ് കെ.കെ ഇബ്രാഹീം, സി.വൈ മീരാൻകുഞ്ഞ് കെ.എം അബു, കെ.ഇ റഷീദ് എം.പി അഷറഫ്, പി .ടി​ .എ പ്രസിഡന്റ് കെ.എം ഷമീർ, സി.എം സിറാജ്, എം.എം ലത്തീഫ്, ദിലീപ്, സലീം, അർഷാദ്, എൻ.കെ മൻഷാദ് എന്നിവർ പങ്കെടുത്തു.