കൊച്ചി: കുണ്ടന്നൂർ പെട്രോൾ പമ്പിന് സമീപം പൈപ്പുപൊട്ടിയതുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് മരട് മുനിസിപ്പൽ പ്രദേശങ്ങളിൽ ജലവിതരണം മുടങ്ങുമെന്ന് അസി.എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.