പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്തിലെ ഗുണഭോക്ത ലിസ്റ്റിൽ ഉൾപ്പെട്ട കർഷകർക്ക് ജൈവ വളത്തിനുള്ള പെർമിറ്റ് വിതരണം തുടങ്ങി. കരം അടച്ച രസീതിന്റെ കോപ്പി സഹിതം കൂവപ്പടി കൃഷിഭവനിൽ ഹാജരാകണമെന്ന് കൃഷി ആഫീസർ അറിയിച്ചു.