കൊച്ചി: ഭാരതീയ വിദ്യാഭവൻ 50ാം വാർഷികാഘോഷങ്ങളോട് അനുബന്ധിച്ച് ഗോതുരുത്ത് സെഫീന റാഫി ഫോക്‌ലോർ സെന്റർ അവതരിപ്പിക്കുന്ന ചവിട്ടുനാടകം അരങ്ങേറും. 19 ന് വൈകിട്ട് അഞ്ചു മണിക്ക് ഭാരതീയ വിദ്യാഭവൻ സർദാർ പട്ടേൽ സഭാഗൃഹത്തിൽ വച്ചാണ് പരിപാടി.