പെരുമ്പാവൂർ: ഓണംകുളം - ഊട്ടിമറ്റം റോഡിൽ നിർമ്മാണപ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്ന്‌
മുതൽ ഗതാഗതം നിരോധിച്ചതായി അസിസ്റ്റന്റ് എൻജി​നീയർ അറിയിച്ചു.