ആലുവ: നഗരത്തിലെ പ്രധാന കുടിവെള്ള പൈപ്പായ 400 എം.എം പ്രിമോ പൈപ്പിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ആലുവ നഗരത്തിലും എടയപ്പുറം ഭാഗത്തും നാളെ ഭാഗികമായും മറ്റന്നാൾ പൂർണമായും കുടിവെള്ള വിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിട്ടി അസി. എക്സിക്യുട്ടീവ് എൻ‌‌ജിനിയർ അറിയിച്ചു.