kklm

കൂത്താട്ടുകുളം ∙ ചമ്പോന്തയിൽ പരേതനായ സി.ജെ. ജോണിന്റെ ഭാര്യ അമ്മിണി (88) നിര്യാതയായി. സംസ്കാരം ഇന്നു 10ന് വടകര സെന്റ് ജോൺസ് സുറിയാനി പള്ളിയിൽ. കൂത്താട്ടുകുളം പുന്നത്താനത്ത് കുടുംബാംഗമാണ്. മക്കൾ: ജോയിക്കുട്ടി (പ്രസിഡന്റ് കൂത്താട്ടുകുളം കാർഷിക ലേലവിപണി), തോമസ്, സാറാമ്മ (ഹെഡ്മിസ്ട്രസ് ജി.എൽ.പി സ്കൂൾ, പട്ടിക്കാട് പെരിന്തൽമണ്ണ), പരേതയായ മേരി. മരുമക്കൾ: പെരുമ്പടവം ചെമ്മനം സി.ജെ. ജോൺ, കുഞ്ഞുമോൾ, സണ്ണി (റിട്ട. ഹെഡ്മാസ്റ്റർ ജി.എം എൽ.പി.എസ് പാതിരിക്കോട്), നൈസി.