പട്ടിമറ്റം: വൈദ്യുതി സെക്ഷനു കീഴിൽ ഓട്ടത്താണി, എല്ലുപൊടി കമ്പനി,എസ്.എൻ ഗ്രനൈറ്റ് ഭാഗങ്ങളിൽ ഇന്ന് രാവിലെ 9.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും