കലൂർ സെക്‌ഷൻ: കത്യക്കടവ് ജംഗ്ഷൻ മുതൽ ആസാദ് റോഡ് വരെ ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 5.30വരെ
തേവക്കൽ സെക്‌ഷൻ: മില്ലുംപടി, നാണിമൂല അക്വിഡേറ്റ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ