co-op
സഹകാര്യം ചെറുകഥാ അവാർഡ് കെ.ടി. മനോജിന് സാബു പോൾ തടയാളിൽ സമ്മാനിക്കുന്നു

ആലുവ: സഹകാര്യം ചെറുകഥാ അവാർഡ് കെ.ടി. മനോജിന് സാബു പോൾ തടയാളിൽ സമ്മാനിച്ചു. 10,000 രൂപയും മെമന്റോയുമാണ് അവാർഡ്. എം. കൃഷ്ണൻനായർ, സഹകരണസംഘം അസി. രജിസ്ട്രാർ എം.ഡി. രഘു, കാലടി കാഞ്ഞൂർ റൂറൽ ബാങ്ക് പ്രസിഡന്റ് ജോയ് പോൾ, ചക്കുപള്ളം സഹകരണബാങ്ക് പ്രസിഡന്റ് ബാബു വർഗീസ്, ചാന്ദ്‌നി കൃഷ്ണകുമാർ, പി.എച്ച്. സാബു എന്നിവർ സംബന്ധിച്ചു.