കൊച്ചി: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യ സംഘടിപ്പിക്കുന്ന നിക്ഷേപക ബോധവത്കരണ പരിപാടി ഈ മാസം 19 ന് വൈകിട്ട് 5 ന് അങ്കമാലി മർച്ചന്റ്സ് അസോസിയേഷൻ ഹാളിൽ നടക്കും. റോജി ജോൺ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. ഡോ.വി.കെ. വിജയകുമാർ ക്ളാസ് നയിക്കും.