thomas-76

മഞ്ഞപ്ര: നടമുറി മഞ്ഞളി (ആച്ചാണ്ടി ) തോമസ് (76) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് മഞ്ഞപ്ര മാർ സ്ലീവാ ഫൊറോനാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ. മക്കൾ: പരേതനായ ഷൈജു , ലൈജു (പ്രിൻസിപ്പൽ, സെന്റ് സേവ്യർ ഹൈസ്‌കൂൾ, ഹൈദരാബാദ്), ലൈജി (ഇൻഫോപാർക്ക്, കൊച്ചി). മരുമക്കൾ: സ്മിത (പ്രിൻസിപ്പൽ, സെന്റ് സേവ്യർ ഹൈസ്‌കൂൾ, ഹൈദരാബാദ്), ജെസി (സെന്റ് സേവ്യർ ഹൈസ്‌കൂൾ, ഹൈദരാബാദ്), ഷാജി (ടെക്‌നോപാർക്ക്, കാക്കനാട്).