മൂവാറ്റുപുഴ: എഫ്.സി.സി കോതമംഗലം പ്രോവിൻസ് അംഗവും ഉടുമ്പന്നൂർ ഭവനാംഗവുമായ സിസ്റ്റർ അക്വിന (കത്രീന - 83) നിര്യാതയായി. സംസ്‌കാരം നാളെ (ബുധൻ) ഉച്ചയ്ക്ക് 2.30ന് ഈസ്റ്റ് വാഴപ്പിള്ളി (നിരപ്പ്) എഫ്‌സി മഠം വക സെമിത്തേരിയിൽ. സഹോദരങ്ങൾ: മറിയക്കുട്ടി വർഗീസ്, പരേതരായ ചാക്കോ, ഏലിക്കുട്ടി മത്തായി, മൈക്കിൾ, ജോസഫ്, അന്നക്കുട്ടി ചാക്കോ, സിസ്റ്റർ ജസ്റ്റിൻ.