
കൂനമ്മാവ്: കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ വരാപ്പുഴ അതിരൂപത പ്രസിഡന്റ് സി.ജെ. പോളിന്റെ പിതാവ് ചെറിയകടവിൽ ജോസഫ് (88) നിര്യാതനായി. സംസ്‌കാരം നാളെ (ബുധൻ) വൈകിട്ട് 3.30ന് സെന്റ് ഫിലോമിനാസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മേരി. മറ്റുമക്കൾ: ജോണി, ഗ്രാന്റി (കുവൈത്ത്), ഷീല, ടൈനി, ബിന്നി (കുവൈത്ത്), റെന്നി (അദ്ധ്യാപിക, അശോക എൽ.പി. സ്‌കൂൾ, ആലുവ). മരുമക്കൾ: ഷീലാമ്മ, സോണി (അദ്ധ്യാപിക, സെന്റ് വിൻസെന്റ് എൽ.പി.എസ്, പള്ളിയാക്കൽ), എം.ജെ. വിക്ടർ, ടി.എഫ്. ബെന്നി, കെ.വി. ബെന്നി, ജോൺസൺ മഞ്ഞളി, മിഥു (ഇരുവരും കുവൈറ്റ്).