കൊച്ചി: എറണാകുളം അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റി സംഘടിപ്പിക്കുന്ന 38-ാമത് കൊച്ചി ഫ്ളവർ ഷോ 2020 ജനുവരി 3 മുതൽ 12 വരെ എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടത്തുന്നതിന് ജില്ല കളക്ടർ
അദ്ധ്യക്ഷനായ സമിതി തീരുമാനിച്ചു. ഫോൺ: 0484 - 23627388