കൊച്ചി: റെയിൽവേ പെൻഷനേഴ്സ് ദിനത്തോടനുബന്ധിച്ച് ഇന്ന് രാവിലെ പത്തിന് എറണാകുളം സൗത്ത് ആൾ ഇന്ത്യ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷൻ ഭവനിൽ നടക്കുന്ന കൺവെൻഷൻ എം.എം.റോളി ഉദ്‌ഘാടനം ചെയ്യും. റെയിൽവേ പെൻഷനേഴ്സ് രക്ഷാധികാരി കെ.എ.എസ് മണി മുഖ്യപ്രഭാഷണം നടത്തും.