തൈക്കൂടം ആസാദി കോളേജ് ഓഡിറ്റോറിയം: ട്രാൻസ്ജെൻഡർ യുവജനസംഗമത്തോടനുബന്ധിച്ച് ചിത്രരചന ക്യാമ്പ്.രാവിലെ 11 ന്
ഡർബാർ ഹാൾ: വനഗീതികൾ, ഫോട്ടോഗ്രാഫി എക്സിബിഷൻ, രാവിലെ 11 ന്
ചിൻമയമിഷൻ,നെട്ടേപ്പാടം റോഡ്. വനിതകൾക്ക് വേണ്ടി മാണ്ഡ്യുകോപനിഷദ് ക്ളാസ്.രാവിലെ 10 ന് വിവേകചൂഡാമണി ക്ളാസ്.വൈകിട്ട് 6 ന്
എറണാകുളത്തപ്പൻ ഗ്രൗണ്ട്: സുകൃതം ഭാഗവത സപ്താഹാമൃതം. കർഷകരെ ആദരിക്കൽ.രാവിലെ 11 ന്
ഇടപ്പള്ളി ചങ്ങമ്പുഴ സാസ്കാരിക കേന്ദ്രം: സീനിയർ സിറ്റിസൺസ് ഫോറം.വൈകിട്ട് 5.30 ന്, കാവ്യസന്ധ്യ 6.30 ന്