ആലുവ: എടയപ്പുറം അയ്യപ്പ ഭക്തജന സമിതിയുടെ നേതൃത്വത്തിൽ എടയപ്പുറം കോലാട്ട്കാവ് ഭഗവതി ക്ഷേത്രത്തിൽ ഇന്ന് വൈകിട്ട് ആറിന് ആലുവ ഭജന സമിതി അവതരിപ്പിക്കുന്ന ഭജന നടക്കും. ചുറ്റുവിളക്ക്, പ്രസാദ വിതരണം എന്നിവയും നടക്കുമെന്ന് കൺവീനർ സി.എസ്. അജിതൻ അറിയിച്ചു.