കോലഞ്ചേരി: രാജർഷി പെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ ഭൂമിത്ര സേന നാഷ്ണൽ സർവീസ് സ്കീം സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് എന്നിവയിടെ സംയുക്താഭിമുഖ്യത്തിൽ ജൈവ പച്ചക്കറി കൃഷി തുടങ്ങി. സ്കൂൾ കോർപ്പറേറ്റ് മാനേജർ യൂഹാനോൻ മാർ മിലിത്തിയോസ് ഉദ്ഘാടനം ചെയ്തു.