കോലഞ്ചേരി: എം.ഒ.എസ്.സി മെഡിക്കൽ മിഷൻ ആശുപത്രിയിലെ ഓറൽ ആൻഡ് മാക്സിലോ ഫേഷ്യൽ സർജറി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച സൗജന്യ ദന്ത, മുഖ ശസ്ത്രക്രിയ ക്യാമ്പ് നടക്കും. വിവരങ്ങൾക്ക് 8556990345,9961277334 .