മുവാറ്റുപുഴ: മുനിസിപ്പൽ സ്റ്റാന്റിംഗ് കമ്മിറ്റി മുൻചെയർമാൻ പി .എൻ സന്തോഷ്(51) നിര്യാതനായി.കരൾ സംബന്ധമായ രോഗത്തെത്തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽകഴിയുമ്പോൾ ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം. പരേതനായ പുള്ളോർകുടിയിൽ നീലകണ്ഠന്റേയും, പരേതയായ സുമതി നീലകണ്ഠന്റേയും മകനാണ്. ഭാര്യ:ദീ