കൊച്ചി: ഹൈബി ഈഡൻ എം.പിയുടെ തണൽ ഭവന പദ്ധതിയിലെ 44 മത്തെ വീടിന്റെ ശിലാസ്ഥാപനം നിർവഹിച്ചു. ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലാണ് നിർമ്മാണം മുത്തൂറ്റ് എം. ജോർജ് ഗ്രൂപ്പാണ് സ്‌പോൺസർ. ടി. ജെ വിനോദ് എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് സോണി ചീക്കു തുടങ്ങിയവർ പങ്കെടുത്തു.