ആലുവ: കെ.എസ്.ഇ.ബി കളമശേരി സെക് ഷൻ പരിധിയിലെ സോഷ്യൽ ഓഡിറ്റ് ഇന്ന് ഉച്ചയ്ക്ക് 2.30 മുതൽ പത്തടിപ്പാലം പൊതുമരാമത്ത് ഗസ്റ്റ് ഹൗസിൽ നടക്കും. ഉദ്യോഗസ്ഥരുമായി ഉപഭോക്താക്കൾക്ക് സംവദിക്കാനും അവസരമുണ്ട്.