സെൻട്രൽ സെക്ഷൻ: മാത്യു പൈലി റോഡ്, ബാനർജി റോഡ്, കലാഭവൻ റോഡ്, ടൗൺഹാൾ റോഡ് മുതൽ കച്ചേരിപ്പടി വരെ പരിസര പ്രദേശങ്ങളിലും ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ
വെണ്ണല സെക്ഷൻ: പുള്ളപറമ്പ്, ആലിൻചുവട്, വട്ടംതിട്ട, ഗാന്ധിനഗർ, ചളിക്കവട്ടം, കുപ്പികമ്പനി, ആലിൻചുവട്, അംബേദ്ക്കർ റോഡ്, കൊറ്റൻകാവ് ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ചോറ്റാനിക്കര സെക്ഷൻ: ചിത്രപുഴ, കൊല്ലംപടി വാട്ടർടാങ്ക് റോഡ്,ഹിൽപാലസ് മ്യൂസിയം പരിസരം, തെക്കിനോത്ത് കണയന്നൂർ, കിടങ്ങയം നാഗപ്പടി, എരിവേലി ചാപ്പൽ പരിസരവും ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
പനങ്ങാട് സെക്ഷൻ: ഉദയത്തുംവാതിൽ, ചാത്തമ്മ, ചേപ്പനം, ബണ്ഡ് റോഡ്, എം.എൽ.എ റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ
മട്ടാഞ്ചേരി സെക്ഷൻ: ശാന്തിനഗർ, വൈ.എൻ.ഡി, അജന്ത റോഡ്, കോച്ചേരി, എൽ ജി പൈ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ശേഷം 2മണി വരെ.
തേവക്കൽ സെക്ഷൻ: മില്ലുംപടി, നാണിമൂല, അക്വഡേറ്റ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5.30വരെ

ക​ലൂ​ർ​ ​സെ​ക്ഷ​ൻ​:​ ​ക​ത്യ​ക്ക​ട​വ് ​ജം​ഗ്ഷ​ൻ​ ​മു​ത​ൽ​ ​ആ​സാ​ദ് ​റോ​ഡ് ​വ​രെ​യു​ള്ള​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​ഇ​ന്ന് ​രാ​വി​ലെ​ 10​ ​മു​ത​ൽ​ ​വൈ​കി​ട്ട് 5.30​വ​രെ