social-issu
പേഴയ്ക്കാ പിള്ളി അൽ ബദരീസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പണ്ഡിത സംഘം ഗവർണറെ നന്ദർശിച്ചപ്പോൾ .

മൂവാറ്റുപുഴ: പൗരത്വ നിയമ ഭേദഗതിക്ക് എതിരെ മൂവാറ്റുപുഴ പേഴയ്ക്കാപിള്ളി അൽ ബദ്രീസ് കൾച്ചറൽ അസോസിയേഷൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നിവേദനം നൽകി.

വി.എച്ച് മുഹമ്മദ് മൗലവി, കെ.പി മുഹമ്മദ് തൗഫീഖ് മൗലവി, കെ.പി അബ്ദുസലാം മൗലവി, മുഹമ്മദ് ഫൈസൽ ബദ് രി, മുഹമ്മദ് സാജിദ് ബദ് രി, ഫൈസൽ ഖാസിമി തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു. പ്രതിഷേധം കേന്ദ്രത്തെ അറിയിക്കാമെന്ന് അദ്ദേഹം പറഞ്ഞതായി സംഘാംഗങ്ങൾ പറഞ്ഞു.