തൃപ്പൂണിത്തുറ: എരൂർ കണിയാമ്പുഴയിൽ അമ്പലത്തറ വീട്ടിൽ തിലകൻ (64) നിര്യാതനായി. കെ.പി.എം.എസ് കണിയാമ്പുഴ ശാഖാ സെക്രട്ടറിയും തൃപ്പൂണിത്തുറ ആയുർവേദ കോളേജിലെ റിട്ടയേർഡ് ജീവനക്കാരനുമാണ്. സംസ്‌കാരം ഇന്ന് രാവിലെ 10ന് തൃപ്പൂണിത്തുറ പൊതു ശ്മശാനത്തിൽ ഭാര്യ: സോയ. മക്കൾ: ഷിബിൻ, ഗ്രീഷ്മ. മരുമക്കൾ: രാജീവ്, താര.