അങ്കമാലി :കാര്യവിചാര സദസിന്റെ സംവാദം 20ന് വൈകീട്ട് 6 മണിക്ക് നിർമൽജ്യോതി കോളേജിൽനടക്കും " പൗരത്വ ഭേദഗതി ബിൽ തുല്യതാവകശാത്തെ ഹനിക്കുമോ"എന്ന വിഷയം ഐൻ ടി യു സി സംസ്ഥാന സെക്രട്ടറി അഡ്വ .ഷെറീഫ് മരക്കാർ അവതരിപ്പിക്കും .അഡ്വ പോളച്ചൻ പുതുപ്പാറ അദ്ധ്യക്ഷത വഹിക്കും