salma-safar-60
സൽമ സഫർ

തോപ്പുംപടി: കരുവേലിപ്പടി ആർ.കെ.പിള്ള റോഡിൽ രാമേശ്വരം ലെയ്‌നിൽ സഫർ യാക്കൂബ് സേട്ടിന്റെ ഭാര്യ സൽമ സഫർ (60) നിര്യാതയായി. മക്കൾ: ഷഹനാസ് ബായി, മുംതാസ് ബായി, ഗുൽ നാസ് ബായി. മരുമക്കൾ: അൻസാർ സേട്ട്, നവീൻ സേട്ട്, ആദർശ് സേട്ട് .